നീരജ് ചോപ്രയ്ക്ക് സ്വർണം

Sunday 19 June 2022 1:36 AM IST

കു​വോ​ർ​ട്ട​യി​ൻ​:​ ​ഒ​ളി​മ്പി​ക്സ് ​സ്വ​ർ​ണ​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ജാ​വ​ലി​ൻ​ ​ഇ​തി​ഹാ​സം​ ​നീ​ര​ജ് ​ചോ​പ്ര​ ​വീ​ണ്ടും​ ​പൊ​ന്ന​ണി​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ഫി​ൻ​ല​ൻ​ഡി​ലെ​ ​കു​വോ​ർ​ട്ട​യി​ൻ​ ​ഗെ​യിം​സി​ലാ​ണ് ​നീ​ര​ജ് ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​മ​ഴ​ ​വി​രു​ന്നെത്തി​യ​ ​ഗെ​യിം​സി​ൽ​ 86.69​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തേ​യ്ക്ക് ​ജാ​വ​ലി​ൻ​ ​പാ​യി​ച്ചാ​ണ് ​നീ​ര​ജി​ന്റെ​ ​സ്വ​ർ​ണ​ ​നേ​ട്ടം.​ ​ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ ​ത​ന്നെ​ ​നീ​ര​ജ് ​സ്വ​ർ​ണം​ ​ഉ​റ​പ്പി​ച്ചു.​ ​
മ​ഴവെ​ള്ളം​ ​നി​റ​ഞ്ഞ​ ​ഔ​ട്ട്ഫീ​ൽ​ഡി​ൽ​ ​ഒ​രു​ ​ശ്ര​മ​ത്തി​നി​ടെ​ ​നീ​ര​ജ് ​ബാ​ല​ൻ​സ് ​തെ​റ്റി​ ​വീ​ണി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പോ​വോ​ ​നു​ർ​മി​ ​ഗെ​യിം​സി​ൽ​ ​നീ​ര​ജ് ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.

Advertisement
Advertisement