എം.ബി.എ അഡ്മിഷൻ

Monday 20 June 2022 1:41 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ജി.കെ.എം കോ-ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ജി.കെ.എം.സി.സി.ടി) നടത്തിവരുന്ന ദ്വിവത്സര എം.ബി.എ (ഫുൾ ടൈം) കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്.ആർ ഓപ്പറേഷൻസ് മാനേജ്മന്റ്, സിസ്റ്റംസ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

ഫോൺ: 7559887399, 9744714534, 9447006911. വെബ്സൈറ്റ്: www.gkmcmt.com.

Advertisement
Advertisement