ട്രെയിൻ നീട്ടി

Thursday 23 June 2022 12:24 AM IST

തിരുവനന്തപുരം: എറണാകുളത്തു നിന്ന് സെക്കന്തരാബാദിലേക്ക് ശനിയാഴ്ചകളിലും തിരിച്ച് വെള്ളിയാഴ്ചകളിലും സർവ്വീസ് നടത്തുന്ന എക്സ്‌പ്രസ് ട്രെയിൻ സർവ്വീസ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി റെയിൽവേ അറിയിച്ചു.

Advertisement
Advertisement