ഫാർമസിസ്റ് അഭിമുഖം

Saturday 25 June 2022 12:42 AM IST

കൊല്ലം : എസ്. എൻ. പുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്, തസ്തികയിലേക്കുള്ള അഭിമുഖം 28 ഉച്ചയ്ക്ക് ശേഷം 2 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ബി. ഫാം/ ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ നമ്പർ : 9745969711.

Advertisement
Advertisement