സംസ്ഥാന റവന്യൂ കലോത്സവം : തൃശൂർ മുന്നിൽ

Saturday 25 June 2022 12:58 AM IST

തൃശൂർ : സംസ്ഥാന റവന്യൂ കലോത്സവത്തിൽ 55 പോയന്റുമായി തൃശൂർ മുന്നിൽ. 32 പോയന്റ് വീതമുള്ള എറണാകുളം, കോഴിക്കോട് ജില്ലകളാണ് രണ്ടാമത്. 29 പോയന്റുമായി കൊല്ലം, കോട്ടയം ജില്ലകൾ മൂന്നാം സ്ഥാനത്തുണ്ട്. കണ്ണൂർ ( 28), കാസർകോട് (25), ആലപ്പുഴ (23), ഇടുക്കി( 23 ), വയനാട് (20), തിരുവനന്തപുരം (18), പാലക്കാട് (18), പത്തനംതിട്ട (15) , മലപ്പുറം (15), ഹെഡ്ക്വാർട്ടേഴ്‌സ് (8) എന്നിങ്ങനെയാണ് പോയിന്റ് നില.

Advertisement
Advertisement