ലൈഫ് മിഷനിൽ ഉറുമ്പരിക്കുന്നോ ? വിലക്കയറ്റത്തിൽ മുങ്ങുമോ സ്വപ്നപദ്ധതി | VIDEO

Monday 27 June 2022 7:23 PM IST

ലൈഫ് മിഷനിൽ ഉറുമ്പരിക്കുന്നോ ? ഇ-ഗവേർണൻസിന് സർക്കാർ മുൻഗണന നൽകുന്ന ഈ സമയത്ത് ലൈഫ് മിഷൻ നിർണയം ഇഴഞ്ഞുനീങ്ങുന്നുവെങ്കിൽ അത് സമയ ധൂർത്തല്ലേ ? അതും അഴിമതിയുടെ മറ്റൊരുരൂപമല്ലേ. ഇങ്ങനെ പോയാൽ വിലക്കയറ്റം ലൈഫ് മിഷനെ കാർന്നുതിന്നില്ലേ? പിന്നെ എന്തിനാണ് ഈ കാല താമസം, ഫയലുകളിൽ ചുവപ്പു നാടകൾ ഇപ്പോഴും സാധാരണക്കാരന്റെ ഭവനരഹിതരായ ആയിരക്കണക്കിന് പേരുടെ കഴുത്തിൽ കുരുക്കു തീർക്കുന്നോ ? വീഡിയോ കാണാം...