കോ​ഴ്​​സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

Tuesday 28 June 2022 2:02 AM IST

കൊല്ലം: കെൽ​ട്രോൺ അ​ഡ്വാൻ​സ്​ഡ് ഡി​പ്ലോ​മ ഇൻ ഡി​ജി​റ്റൽ മീ​ഡി​യ ഡി​സൈ​നിം​ഗ് ആൻ​ഡ് അ​നി​മേ​ഷൻ ഫി​ലിം മേ​ക്കിം​ഗ്, ലോ​ജി​സ്റ്റി​ക്​​സ് ആൻ​ഡ് സ​പ്ലൈ ചെ​യിൻ മാ​നേ​ജ്​​മെന്റ്, ഡി​പ്ലോ​മ ഇൻ ക​മ്പ്യൂ​ട്ടർ ഹാർ​ഡ്​​വെ​യർ വി​ത്ത് ഇ​-​ഗാ​ഡ്​ജ​റ്റ് ടെ​ക്​​നോ​ള​ജീസ് കോ​ഴ്​​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എ​സ്.എ​സ്.എൽ.സി, പ്ല​സ് ടു, ഡി​പ്ലോ​മ, ഡി​ഗ്രി. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് ഹെ​ഡ് ഓ​ഫ് സെന്റർ, കെൽ​ട്രോൺ നോ​ള​ജ് സെന്റർ, ര​ണ്ടാം നി​ല, ചെ​മ്പി​ക്ക​ലം ബിൽ​ഡിം​ഗ്, ബേ​ക്ക​റി വി​മൻ​സ് കോ​ളേ​ജ് റോ​ഡ്, വ​ഴു​ത​ക്കാ​ട് (പി.ഒ) തി​രു​വ​ന​ന്ത​പു​രം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8590605260, 0471 2325154.

Advertisement
Advertisement