കുസാറ്റ് എൻട്രൻസ്: ഉത്തര സൂചികയായി​

Wednesday 29 June 2022 12:00 AM IST

കൊച്ചി: കൊച്ചി സർവകലാശാലയുടെ ബിരുദ കോഴ്‌സുകളി​ലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ (ക്യാറ്റ് 22) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വിയോജിപ്പുകൾ സർവകലാശാലയുടെ ഹോംപേജിൽ ലഭ്യമായ ലിങ്ക് മുഖേന 30നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് https://admissions.cusat.ac.in.

ബി​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ജൂ​ലാ​യ് ​ആ​റി​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​രേ​ഖ​ക​ൾ​ ​h​t​t​p​s​:​/​/​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്ഡ​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​-2525300.

എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ് ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​സ്.​ആ​ർ.​സി​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജ് ​ആ​രം​ഭി​ക്കു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​നാ​ഷ​ണ​ൽ​ ​സ്‌​കി​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ​റേ​ഷ​ന്റെ​ ​അം​ഗീ​കാ​ര​മു​ള്ള​ ​പ്രോ​ഗ്രാ​മി​ന് ​ബി​രു​ദ​മോ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കാ​ലാ​വ​ധി​ ​ഒ​രു​വ​ർ​ഷം.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​ട​ങ്ങി​യ​ ​പ്രോ​സ്‌​പെ​ക്ട​സ് ​എ​സ്.​ആ​ർ.​സി​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​അം​ഗീ​കൃ​ത​ ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.​ ​കോ​ഴ്സ് ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​s​r​c​c​c.​i​n.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 30.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഡ​യ​റ​ക്ട​ർ,​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​ർ,​ ​ന​ന്ദാ​വ​നം,​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ 695033.​ ​ഫോ​ൺ​ 04712325101,​ 9846033001.

കു​​​ഫോ​​​സി​​​​​​​ന്സ്റ്റാ​​​ർ​​​ട്ട​​​പ്പ് ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കാം
കൊ​​​ച്ചി​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ഫി​​​ഷ​​​റീ​​​സ് ​​​സ​​​മു​​​ദ്ര​​​പ​​​ഠ​​​ന​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​ ​​​(​​​കു​​​ഫോ​​​സ്)​​​ ​​​ബി​​​സി​​​ന​​​സ് ​​​ഇ​​​ൻ​​​കു​​​ബേ​​​ഷ​​​ൻ​​​ ​​​സെ​​​ന്റ​​​ർ​​​ ​​​സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി​​​ ​​​ന​​​വീ​​​ന​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും​​​ ​​​അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും​​​ ​​​മ​​​ത്സ​​​രി​​​ക്കാം.​​​ ​​​ജൂ​​​ലാ​​​യ് 22​​​ന് ​​​വി​​​ദ​​​ഗ്ദ്ധ​​​സ​​​മി​​​തി​​​ ​​​മു​​​മ്പാ​​​കെ​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണം.​​​ ​​​തി​​​​​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ​​​പ​​​രി​​​ശീ​​​ല​​​ന​​​വും​​​ ​​​മൂ​​​ന്നു​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​മൂ​​​ല​​​ധ​​​ന​​​വും​​​ ​​​ന​​​ൽ​​​കും.​​​ ​​​അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി​​​ ​​​ജൂ​​​ലാ​​​യ് 8.
ഫോ​​​ൺ​​​:​​​ 9447675248​​​ ​​​/​​​ 8075364710.