ഹയർസെക്കൻഡറി ക്ലാസുകൾ 4 മുതൽ
Thursday 30 June 2022 12:36 AM IST
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ളാസുകൾ ജൂലായ് നാല് മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.