അഗ്നിപഥ് രജിസ്ട്രേഷൻ (

Friday 01 July 2022 12:06 AM IST

ഏഴംകുളം : സേവാഭാരതിയുടെ നേതൃത്വത്തിലുള്ള സി. എസ്. സി സെന്ററുമായി ചേർന്ന് ഭാരതീയ കര - വ്യോമ - നാവിക സേന അഗ്നിപഥ് റിക്രൂട്ട്മെന്റ് രജിസ്ട്രേഷനും സൗജന്യ ഹെൽപ്പ് ഡസ്ക്കും ഇന്ന് രാവിലെ 10 മുതൽ ഏഴംകുളം അമ്പലമുക്ക് ജംഗ്ഷനിൽ ആരംഭിക്കും.എസ്. എസ്. എൽ. സി / പ്ളസ്ടൂ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പേരും ഫോട്ടോ എടുത്ത ഡേറ്റ് എഴുതി പോസ് ചെയ്ത പാസപ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ. രജിസ്റ്റർ ചെയ്തവർക്ക് സേനയിൽ നിന്ന് വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ കായികപരിശീലനം നൽകും . ഫോൺ 9846207107, 8156953764

Advertisement
Advertisement