പ്രണവ് പ്രിൻസ് ഇന്ത്യൻ ടീമിൽ

Friday 01 July 2022 12:28 AM IST

തിരുവനന്തപുരം : ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ഫിബ വേൾഡ് കപ്പിനുള്ള ഏഷ്യൻ ക്വാളിഫിക്കേഷൻ ബാസ്കറ്റ് ബാൾ ടൂർണമെന്റിലെ ഇന്ത്യൻ ടീമിൽ മലയാളി താരം പ്രണവ് പ്രിൻസ് കളിക്കും. മലയാളിയായ എം.സി തങ്കച്ചൻ ടീമിന്റെ കോച്ചിംഗ് സംഘത്തിലുണ്ട്. ജൂലായ് മൂന്നിന് ഫിലിപ്പീൻസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Advertisement
Advertisement