മാധ്യമങ്ങള്‍ വടിയെടുക്കുമ്പോള്‍ നടപടിയെടുക്കുന്ന ഭരണകൂടം ; മോഹനവാഗ്ദാനങ്ങളുടെ മന്ത്രിസഭ | VIDEO

Friday 01 July 2022 10:23 PM IST

രാഷ്ട്രീയ കക്ഷികള്‍ പ്രകടനപത്രികയില്‍ പല മോഹന വാഗ്ദാനങ്ങളും മുന്നോട്ടു വയ്ക്കും. അതില്‍ പകുതിയും നടപ്പാക്കാനല്ലെന്ന് ജനങ്ങള്‍ക്കും അറിയാം. അതുപോലെയല്ല മന്ത്രിസഭ എടുക്കുന്ന തീരുമാനം. അതൊരു വാഗ്ദാനം അല്ല, നിയമപരമായി നടപ്പാക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും പാവപ്പെട്ടവരെ സഹായിക്കാനുള്ള ക്ഷേമ പദ്ധതി ആണെങ്കില്‍. എന്നാല്‍ കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതി ധനവകുപ്പ് പണം അനുവദിച്ചില്ലെന്ന കാരണത്താല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. വീഡിയോ കാണാം...