ജോളി സിൽക്‌സിൽ റിയൽ ആടി സെയിൽ

Saturday 02 July 2022 3:12 AM IST

കൊച്ചി: പുത്തൻ വസ്‌ത്രശേഖരങ്ങൾ ഉന്നതഗുണമേന്മയിലും കുറഞ്ഞവിലയിലും ഉപഭോക്താക്കളിലേക്കെത്തിച്ച് റിയൽ ആടി സെയിലുമായി ജോളി സിൽക്‌സ്. വർഷത്തെ ഏറ്റവും പുത്തൻ ലേഡീസ്, മെൻസ്, കിഡ്‌സ് ഫാഷൻ തുടങ്ങിയവ ലാഭകരമായ ഫാമിലി ഷോപ്പിംഗ് സാദ്ധ്യമാക്കാനായി വിപണിവിലയേക്കാൾ കുറഞ്ഞവിലയിൽ റിയൽ ആടി സെയിലിൽ ലഭിക്കും.

ഡെയിലി വെയർ സാരി, ചുരിദാർ മെറ്റീരിയൽ, കുർത്ത, മെൻസ് വെയർ, കിഡ്‌സ് വെയർ എന്നിവയും കാഞ്ചീപുരം സാരിയും സെയിലിന്റെ ആകർഷണങ്ങളാണ്. കൊല്ലം, കോട്ടയം, അങ്കമാലി, തിരുവല്ല ഷോറൂമുകളിൽ ഫെസ്‌റ്റിന് തുടക്കമായി.