ജോർജിന്റെ ജാമ്യം ജുഡിഷ്യറിയുടെ അന്തസ് ഉയർത്തി: കെമാൽ പാഷ

Monday 04 July 2022 1:31 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​ജാ​മ്യം​ ​ജു​ഡി​ഷ്യ​റി​യു​ടെ​ ​അ​ന്ത​സ് ​ഉ​യ​ർ​ത്തി​യെ​ന്ന് ​ജ​സ്റ്റി​സ് ​കെ​മാ​ൽ​ ​പാ​ഷ പറഞ്ഞു.​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ടി​മ​ക​ളാ​യെന്നും,​​ ​ജോ​ർ​ജി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്‌​ത​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ​കെ.എസ്.ആർ.ടി.സി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒ​രു​ ​മ​ണി​ക്കൂ​റി​നു​ള​ളി​ൽ​ ​എ​ന്ത് ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്ക​ണം.​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്വാ​ത​ന്ത്ര്യ​മി​ല്ലാ​താ​യെ​ന്നും​ ​അ​ന്ത​സോ​ടെ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യാ​ണെ​ന്നും​ ​കെ​മാ​ൽ​ ​പാ​ഷ​ ​ആ​രോ​പി​ച്ചു.

Advertisement
Advertisement