പ്ര​തി​കാ​ര​ ​രാ​ഷ്‌​ട്രീ​യം നാ​ടി​ന് ​ആ​പ​ത്ത്

Monday 04 July 2022 1:11 AM IST

ഗു​ജ​റാ​ത്ത് ​വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ച് ​വ​സ്തു​ത​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തി​നും,​ ​നീ​തി​ക്കാ​യു​ള്ള​ ​പോ​രാ​ട്ടം​ ​ന​ട​ത്തി​യ​തി​നും​ ​വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ​ ​പ്ര​തി​കാ​ര​ ​ന​ട​പ​ടി​ക​ളാ​ണ് ​ടീ​സ്ത​ ​സെ​ത​ൽ​വാ​ദും​ ​മ​ല​യാ​ളി​യാ​യ​ ​എ​.ഡി​.ജി.​പി​ ​ആ​ർ.​ബി.​ശ്രീ​കു​മാ​റും​ ​ഇ​പ്പോ​ൾ​ ​നേ​രി​ടു​ന്ന​ത്.​ ​അ​തി​നും​ ​മു​മ്പ് ​സ​ഞ്ജ​യ് ​ഭ​ട്ട് ​എ​ന്ന​ ​മു​തി​ർ​ന്ന​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ജ​യ​ലി​ല​ട​ച്ചു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ്ര​തി​കാ​ര​ ​രാ​ഷ്ട്രീ​യ​ ​ക​ളി​ക​ൾ​ ​ഒ​രു​ ​ജ​നാ​ധി​പ​ത്യ​ ​ഭ​ര​ണ​കൂ​ട​ത്തി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. സ​ത്യം​ ​പ​റ​യു​ന്ന​ത് ​നി​ഷേ​ധി​ക്കും​ ​പോ​ലെ​യ​ല്ലേ​ ​അ​ത് ​പ​റ​ഞ്ഞ​വ​രെ​ ​ദ്രോ​ഹി​ക്കു​ന്ന​ത്.


ഡി​.​സു​ചി​ത്രൻ
ചി​റ​യി​ൻ​കീ​ഴ്

Advertisement
Advertisement