കടം വാങ്ങി മുടിഞ്ഞ് കേരളം ; ഉമ്മൻ ചാണ്ടിയോട് മത്സരിച്ച് പിണറായിക്ക് ഒന്നാം സ്ഥാനം | VIDEO

Monday 04 July 2022 10:32 PM IST

കടത്തിന്മേൽ കടംകയറി കിടക്കുന്ന കേരളം ഇത് എന്തിനുള്ള പുറപ്പാടാണ് ? കടം വാങ്ങുന്നതിൽ ഉമ്മൻ ചാണ്ടിയോട് മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉമ്മൻ ചാണ്ടിയെ വെട്ടിച്ച് മുന്നേറുകയാണ് ഈ സർക്കാർ. വീഡിയോ കാണാം,​

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ

Advertisement
Advertisement