ഡി. ഹേമബാബു

Wednesday 06 July 2022 12:00 AM IST

ബാലരാമപുരം: ലതാ മന്ദിരത്തിൽ പരേതനായ ദിവാകരപ്പണികരുടെ മകൻ ഡി. ഹേമബാബു (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: പഞ്ചമി ബാബു, ഹാഷിം ബാബു. സംസ്കാരം ഇന്ന് രാവിലെ.