കേരള സർവകലാശാലയിൽ ബിരുദ പ്രവേശനം

Thursday 07 July 2022 1:23 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവ., എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താം. എല്ലാ കോളേജുകളിലേയും മെറി​റ്റ്, സംവരണ സീ​റ്റുകളിൽ ഏകജാലക രീതിയിലാണ് പ്രവേശനം. മാനേജ്‌മെന്റ്, കമ്മ്യൂണി​റ്റി, സ്‌പോർട്സ് ക്വോട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ രജിസ്ട്രേഷൻ നടത്തണം. ബി.എ മ്യൂസിക്, ബി.പി.എ കോഴ്സുകളിൽ പ്രവേശനത്തിനും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാ​റ്റരുത്.

സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്സ് കോളത്തിന് നേരെ 'യെസ്" എന്ന് രേഖപ്പെടുത്തണം. ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കൂ. ഡൗൺലോഡ് ചെയ്‌തെടുക്കുന്ന പ്രൊഫോർമയുടെ പകർപ്പ് അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ രജിസ്‌ട്രേഷൻ തീരുന്നതിനകം നൽകണം.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈനിലേ സ്വീകരിക്കൂ. ഡിമാന്റ് ഡ്രാഫ്​റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല
പ​രീ​ക്ഷാ​ ​തി​യ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​​​റ്റി​ക്സ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​(​മാ​ർ​ച്ച് 2022​)​ 8​ന് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

​ ​മേ​യി​ൽ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​ഡ​ബി​ൾ​ ​മെ​യി​ൻ​ ​ബി.​എ​സ്‌​സി​/​ ​ബി​ ​കോം​ ​പ​രീ​ക്ഷ​യു​ടെ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ​)​ ​പ്രാ​ക്ടി​ക്ക​ൽ​ 11,12​ ​തീ​യ​തി​ക​ളി​ൽ​ ​അ​ത​ത് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

​ 13​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​​​റ്റ​ഡ് ​സി.​ബി.​സി.​ ​എ​സ്.​എ​സ് ​ബി.​പി.​എ​ ​(​റെ​ഗു​ല​ർ​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​/​സ​പ്ലി​മെ​ന്റ​റി​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ 2017​ ​-​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ ​ചാ​ൻ​സ് 2014​ ​-​ 2016​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​ ​ന​വം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ ​എ​ച്ച്.​ആ​ർ.​എം​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്‌​മ​ ​പ​രി​ശോ​ധ​ന​യ്ക്ക് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​ ​ഏ​പ്രി​ലി​ൽ​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എം.​എ​സ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(2019​ ​അ​ഡ്മി​ഷ​ൻ​ ​-​ ​റെ​ഗു​ല​ർ,​ 2017​ ​-​ 2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ബി.​എ​സ്‌​സി​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(2014​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ആ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ് 2​ ​(​ബി​)​ ​-​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(320​)​ ​(​റെ​ഗു​ല​ർ​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ 2017,​ 2018,​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ ​ചാ​ൻ​സ് 2014,​ 2015,​ 2016​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 14​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​ ​/​ ​എം.​എ​സ്‌​സി​ ​/​ ​എം.​കോം​ ​/​ ​എം.​എ​സ്.​ഡ​ബ്ലി​യു​ ​/​ ​എം.​എം.​സി.​ജെ​ ​/​എം.​പി.​എ​ ​/​ ​എം.​ടി.​എ​ ​(​മേ​ഴ്സി​ ​ചാ​ൻ​സ് 2010​ ​-2017​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​കൂ​ടാ​തെ​ 8​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 13​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 15​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

​ ​എം.​സി.​എ​ ​ബ്രി​ഡ്‌​ജ് ​കോ​ഴ്സ് ​(2020​സ്‌​കീം,​ 2020​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ഫ്‌​ലൈ​നാ​യി​ ​മാ​ത്ര​മേ​ ​സ്വീ​ക​രി​ക്കൂ.​ ​പി​ഴ​യി​ല്ലാ​തെ​ 13​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 16​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 19​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

​ ​കാ​ര്യ​വ​ട്ടം​ ​ഐ.​എം.​കെ​യി​ൽ​ ​എം.​ബി.​എ​യ്ക്ക് ​(​ജ​ന​റ​ൽ​)​ ​ഒ​രു​ ​എ​സ്.​ടി​ ​സീ​റ്റ് ​ഒ​ഴി​വു​ണ്ട്.​ ​എം.​ബി.​എ​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​ബി.​പി.​എ​ല്ലി​ന് 3​ ​ഒ​ഴി​വു​ക​ളും​ ​എ​സ്‌.​സി​ക്ക് 2​ ​ഒ​ഴി​വു​ക​ളും​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ന് ​ഒ​രു​ ​ഒ​ഴി​വു​മു​ണ്ട്.