ട്രഷറി ഓൺലൈൻ സേവനം മുടങ്ങും
Wednesday 06 July 2022 9:13 PM IST
തിരുവനന്തപുരം:ഡിസാസ്റ്റർ റിക്കവറി മോക്ക്ഡ്രില്ലും ത്രൈമാസ അറ്റകുറ്റ പണികളും നടക്കുന്നതിനാൽ 8ന് രാത്രി 8 മണി മുതൽ 9ന് വൈകിട്ട് 5 മണിവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് ഡയറക്ടർ അറിയിച്ചു.