ബി.ഡെസ്, എം.സി.എ ക്ളാസ്
Thursday 07 July 2022 12:34 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ബി.ഡെസ് മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ ക്ലാസുകളും ഇന്റഗ്രേറ്റഡ് എം.സി.എ മൂന്നാം സെമസ്റ്റർ ക്ലാസുകളും ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.ആർക്ക്, എം.പ്ലാൻ ക്ലാസുകൾ സെപ്തംബർ 12 ന് തുടങ്ങും.
ബി.ഡെസ് രണ്ടും നാലും സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ബി.എച്ച്.എം.സി.ടി ആറാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ടൈംടേബിളുകൾ വെബ്സൈറ്റിൽ.