ഡോ.​കെ.​സി.​സാ​മു​വ​ൽ​ ​വൈ​സ് ​മെ​ൻ​ ​ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്ര​സി​ഡ​ന്റ്

Thursday 07 July 2022 12:58 AM IST

കൊ​ച്ചി:പ്ര​മു​ഖ​ ​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ഏ​വി​യേ​ഷ​ൻ​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നു​മാ​യ​ ​ഡോ.​ ​കെ.​ ​സി.​സാ​മു​വ​ൽ​ ​വൈ​സ് ​മെ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്ര​സി​ഡ​ന്റാ​യി​ ​ചു​മ​ത​ല​യേ​റ്റു. ഡെ​ൻ​മാ​ർ​ക്കി​ലെ​ ​ആ​ർ​ഹ​സി​ൽ​ ​ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ചു​മ​ത​ല​യേ​റ്ര​ത്. ​ വൈ​സ് ​മെ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ ശ​താ​ബ്ദി​ ​വ​ർ​ഷ​ത്തി​ൽ​ ​അ​തി​ന്റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്ര​സി​ഡ​ന്റാ​യി​ ​അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന​ത് ​ഒ​രു​ ​ബ​ഹു​മ​തി​യും​ ​പ​ദ​വി​യു​മാ​ണെ​ന്ന് ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​ഡോ.​ ​​​​​സാ​മു​വ​ൽ​ ​പ​റ​ഞ്ഞു. വൈ​സ് ​മെ​നി​ന്റെ​ ​ഇ​ന്ത്യ​ ​ഏ​രി​യ​യു​ടെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​വു​മാ​യ​ ​ഡോ.​സാ​മു​വ​ൽ​ 40​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ​പ്ര​സ്ഥാ​ന​ത്തി​ൽ​ ​ഉ​ണ്ട്. മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​ന് ​എ​ൽ​മ​ർ​ ​ക്രോ​ ​അ​വാ​ർ​ഡും 2018​-19​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​ഏ​രി​യാ​ ​പ്ര​സി​ഡ​ന്റി​നു​ള്ള​ ​അ​വാ​ർ​ഡും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​അ​വാ​ർ​ഡു​ക​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​വൈ​യു​ടെ​ ​ബം​ഗ​ളൂ​രു​ ​മെ​ൻ​ ​ക്ല​ബ്ബി​ൽ​ ​അം​ഗ​മാ​ണ്.