സിന്ധു, പ്രണോയ് മുന്നോട്ട്, സൈന പുറത്ത്

Thursday 07 July 2022 2:32 AM IST

ക്വ​ലാ​ലം​പൂ​ർ​:​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​പി.​വി​ ​സി​ന്ധു​വും​ ​എ​ച്ച്.​എ​സ് ​പ്ര​ണോ​യ്‌​യും​ ​മ​ലേ​ഷ്യ​ ​മാ​സ്റ്റേ​ഴ്സ് ​ബാ​ഡ‌്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റിന്റെ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​ ​അ​തേ​സ​മ​യം​ ​സൈ​ന​ ​നെ​ഹ്‌​വാ​ൾ​ ​ഒ​ന്നാം​ ​റൗ​ണ്ടി​ൽ​ ​തോ​റ്റ് ​പു​റ​ത്താ​യി.​ ​വ​നി​താ​ ​സിം​ഗി​സി​ൽ​ ​ചൈ​ന​യു​ടെ​ ​ഹി​ ​ബി​ൻ​ഗ് ​ജി​യാ​വോ​യ്ക്കെ​തി​രെ​ ​ന​ട​ന്ന​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​ഒ​ന്നാം​ ​റൗ​ണ്ട് ​പോ​രാ​ട്ട​ത്തി​ൽ​ 21​-13,​​​ 17​-21,​​21​-15​നാ​യി​രു​ന്നു​ ​സി​ന്ധു​വി​ന്റെ​ ​ജ​യം.​ ​

കൊ​റി​യ​ൻ​ ​താ​രം​ ​കിം​ ​ഗാ​ ​യ്യു​ന്നി​നെ​തി​രെ​ ​ആ​ദ്യ​ ​ഗെ​യിം​ ​സ്വ​ന്ത​മാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ര​ണ്ട് ​ഗെ​യി​മും​ ​ന​ഷ്ട​മാ​ക്കി​ ​സൈ​ന​ ​തോ​ൽ​വി​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ പു​രു​ഷ​ ​സിം​ഗി​സി​ൽ​ ​ഫ്ര​ഞ്ച് ​താ​രം​ ​ബ്രൈ​സ് ​ലെ​വാ​‌​ർ​ഡ​സി​നെ​ ​നേ​രി​ട്ടു​ള്ല​ ​ഗെ​യി​മു​ക​ളി​ൽ​ 21​ ​-19,​​21​-14​ന് ​വീ​ഴ്ത്തി​യാ​ണ് ​പ്ര​ണോ​യ്‌​യു​ടെ​ ​മു​ന്നേ​റ്റം.​ ​പി.​ക​ശ്യ​പ്,​​​ ​സാ​യ് ​പ്ര​ണീ​ത് ​എ​ന്നി​വ​രും​ ​ജയിച്ചു.

Advertisement
Advertisement