ബംഗ്ളാദേശിന് വിജയം

Tuesday 12 July 2022 12:28 AM IST

പ്രവിഡൻസ് : വിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന് ആറ് വിക്കറ്റ് വിജയം.മഴമൂലം 41 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 149 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ബംഗ്ളാദേശ് 31.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Advertisement
Advertisement