സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം

Thursday 14 July 2022 12:02 AM IST

കോ​ഴി​ക്കോ​ട് ​:​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ക്ഷേ​മ ​ബോ​ർ​ഡ് 2021​ലെ​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ൻ​ ​യു​വ​ ​പ്ര​തി​ഭാ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​നോ​മി​നേ​ഷ​ൻ​ ​ക്ഷ​ണി​ച്ചു.​ ​വ്യ​ക്തി​ഗ​ത​ ​പു​ര​സ്‌​കാ​ര​ത്തി​നാ​യി​ ​അ​ത​ത് ​മേ​ഖ​ല​ക​ളി​ലെ​ 18​ ​നും​ 40​ ​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​ ​യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് ​നോ​മി​നേ​റ്റ് ​ചെ​യ്യേ​ണ്ട​ത്.​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​നം,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​നം​ ​(​പ്രി​ന്റ് ​മീ​ഡി​യ​)​ ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​നം​ ​(​ദൃ​ശ്യ​ ​മാ​ധ്യ​മം​),​ ​ക​ല,​ ​സാ​ഹി​ത്യം,​കാ​യി​കം​ ​(​പു​രു​ഷ​ൻ​),​ ​കാ​യി​കം​ ​(​വ​നി​ത​),​ ​സം​രം​ഭ​ക​ത്വം,​ ​കൃ​ഷി,​ ​ഫോ​ട്ടോ​ഗ്ര​ഫി​ ​മേ​ഖ​ല​ക​ളി​ലെ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​ഓ​രോ​ ​വ്യ​ക്തി​ക്ക് ​വീ​തം​ ​ആ​കെ​ 10​ ​പേ​ർ​ക്കാ​ണ് ​പു​ര​സ്‌​കാ​രം​ ​.​ ​അ​ത​ത് ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​തൊ​രാ​ൾ​ക്കും​ ​മ​റ്റൊ​രു​ ​വ്യ​ക്തി​യെ​ ​നേ​മി​നേ​റ്റ് ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​അ​പേ​ക്ഷാ​ ​ഫോ​റ​വും,​മാ​ർ​ഗ​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​w​w​w.​k​s​y​w​b.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 15.​ ​ഫോ​ൺ​ 04952373371

Advertisement
Advertisement