വി.പി.ചന്ദ്രനെ ആദരിച്ചു

Sunday 17 July 2022 12:19 AM IST

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രനെ പട്ടാമ്പി ശാഖ ആദരിച്ചു. ശാഖ പ്രസിഡന്റ് ഇടിയത്ത് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശൻ കാങ്കലത്ത്, വൈസ് പ്രസിഡന്റ് പി.പരമേശ്വരൻ, ചിറക്കൽ അശോകൻ, ബി.പി.രാജൻ, യൂണിയൻ ഭാരവാഹികളായ ബി.വിജയകുമാർ, സതീശൻ ചിറ്റാനിപ്പാറ, പി.എ.ശ്രീജേഷ്, സുമതി സുബ്രഹ്മണ്യൻ, എ.സ്വയംപ്രഭ, പി.രത്നകുമാരി, ഗിരിജ ചക്കാംമഠത്തിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement