ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ

Monday 18 July 2022 12:05 AM IST

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താത്കാലിക ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ എത്തണം. 19ന് ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനിയറിംഗ് (യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്), ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദം), കംപ്യൂട്ടർ പ്രോഗ്രാമർ (ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി കംപ്യൂട്ടർ സയൻസ്), ട്രേഡ്സ്മാൻ ഇൻ കംപ്യൂട്ടർ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ), 21ന് ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), 22ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്) അഭിമുഖം നടക്കും.

മാ​നു​സ്‌​ക്രി​പ്റ്റ് ​ലൈ​ബ്ര​റി​യി​ൽ​ ​ഒ​ഴി​വ്


കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ര്യ​വ​ട്ട​ത്തു​ള​ള​ ​ഓ​റി​യ​ന്റ​ൽ​ ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ​ആ​ൻ​ഡ് ​മാ​നു​സ്‌​ക്രി​പ്റ്റ് ​ലൈ​ബ്ര​റി​യി​ൽ​ ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​നു​സ്‌​ക്രി​പ്റ്റ് ​അ​സി​സ്റ്റ​ന്റ്,​ ​ഓ​യി​ലിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​:​ ​മാ​നു​സ്‌​ക്രി​പ്‌​റ്റോ​ള​ജി​യി​ൽ​ ​എം.​ഫി​ൽ,​ബി​രു​ദം.​ ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​മാ​നു​സ്‌​ക്രി​പ്‌​റ്റോ​ള​ജി​യി​ൽ​ 3​ ​മാ​സ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ഉ​ള്ള​വ​രെ​യും​ ​മാ​നു​സ്‌​ക്രി​പ്റ്റ് ​പ​രി​പാ​ല​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 5​ ​ദി​വ​സ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​ശി​ൽ​പ്പ​ശാ​ല​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ഉ​ള്ള​വ​രെ​യും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത്തി​ൽ​ ​മാ​നു​സ്‌​ക്രി​പ്‌​റ്റോ​ള​ജി​ ​ഒ​രു​ ​വി​ഷ​യ​മാ​യി​ ​പ​ഠി​ച്ച​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.
അ​പേ​ക്ഷാ​ഫോ​റം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ലെ​ ​ജോ​ബ് ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​സ് ​ലി​ങ്കി​ലും​ ​ഒ.​ആ​ർ.​ഐ.​ ​ആ​ൻ​ഡ് ​എം.​എ​സ്.​എ​സ് ​ലൈ​ബ്ര​റി​യി​ലും​ ​ല​ഭ്യ​മാ​ണ്.​ ​വ​കു​പ്പ് ​മേ​ധാ​വി,​ ​ഒ.​ആ​ർ.​ഐ​ ​ആ​ൻ​ഡ് ​എം.​എ​സ്.​എ​സ് ​ലൈ​ബ്ര​റി,​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ര്യ​വ​ട്ടം​ ​-​ 695581,​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ലാ​സ​ത്തി​ൽ​ 30​ന് ​മു​ൻ​പ് ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക് ​h​e​l​p​d​e​s​k​@​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n,9188526670,​ 9188526671,​ 9188526674,​ 9188526675.


ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​ ​​​നി​​​യ​​​മ​​​നം​​​:​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഫോ​​​റ​​​സ്ട്രി​​​ ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​​​ ​​​ബ്യൂ​​​റോ​​​യി​​​ൽ​​​ ​​​ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​ ​​​കം​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ​​​ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​വ​​​കു​​​പ്പു​​​ക​​​ൾ,​​​ ​​​പൊ​​​തു​​​മേ​​​ഖ​​​ലാ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ,​​​ ​​​സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ ​​​സ​​​മാ​​​ന​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വ​​​നം​​​ ​​​വ​​​ന്യ​​​ജീ​​​വി​​​ ​​​ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​യി​​​ൽ​​​ ​​​മു​​​ൻ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​ർ​​​ക്ക് ​​​മു​​​ൻ​​​ഗ​​​ണ​​​ന.​​​ ​​​അ​​​പേ​​​ക്ഷ​​​യും​​​ ​​​മാ​​​തൃ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​എ​​​ൻ.​​​ഒ.​​​സി​​​യും​​​ ​​​സ​​​ഹി​​​തം​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​ചീ​​​ഫ് ​​​ഫോ​​​റ​​​സ്റ്റ് ​​​ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​ ​​​(​​​സോ​​​ഷ്യ​​​ൽ​​​ ​​​ഫോ​​​റ​​​സ്ട്രി​​​),​​​ ​​​ഫോ​​​റ​​​സ്റ്റ് ​​​ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ർ​​​സ്,​​​ ​​​വ​​​ഴു​​​ത​​​ക്കാ​​​ട്,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ 14​​​ ​​​വി​​​ലാ​​​സ​​​ത്തി​​​ൽ​​​ 31​​​ന​​​കം​​​ ​​​അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

Advertisement
Advertisement