വി.എച്ച്.പി: വി​ജി​ തമ്പി​ സംസ്ഥാന പ്രസി​ഡന്റ്

Monday 18 July 2022 12:00 AM IST

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റായി വിജി തമ്പിയും ജനറൽ സെക്രട്ടറിയായി വി.ആർ. രാജശേഖരനും തുടരും. മറ്റു ഭാരവാഹികൾ: വരവിള വാസുദേവൻ നായർ, അഡ്വ. അനിൽ വിളയിൽ, എ.ഗോപീകൃഷ്ണൻ, പ്രസന്നാ ബാഹുലേയൻ, അഡ്വ. ലക്ഷ്മി വർമ്മ (വൈസ് പ്രസിഡന്റുമാർ), കെ. ഗിരീഷ് കുമാർ (സംഘടനാ സെക്രട്ടറി), അബിനു സുരേഷ്, കെ.ആർ. ദിവാകരൻ, എം.കെ. ദിവാകരൻ, പി.എൻ.സുധാകരൻ (ജോ. സെക്രട്ടറിമാർ), പി.ശ്രീനിവാസ പ്രഭു (ഖജാൻജി). കൊച്ചി​യി​ൽ ഇന്നലെ സമാപി​ച്ച സംസ്ഥാന ബൈഠക്കി​ലാണ് തീരുമാനം.

Advertisement
Advertisement