എ.ഐ.ടി.യു.സി പാനലിന് ജയം

Monday 18 July 2022 12:00 AM IST

തിരുവനന്തപുരം: ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് സഹകരണസംഘം നമ്പർ ടി 2198ലെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന പാനലിന് ജയം. സി.വിശ്വനാഥ്(പ്രസിഡന്റ്), എ.ഹരിഹരൻ നായർ(സെക്രട്ടറി),ബി.വിജയകുമാരി(വൈസ് പ്രസി‌ഡന്റ്),കെ.എസ്. ജയലക്ഷ്മി,അരുൺ എസ്, സി.ഷീല,പി.കെ. കൃഷ്ണദാസ്,അജിതകുമാരി എസ്,ദസ്‌നിവാസ് എസ്, എം.സി.വിഷ്ണു,രാജീവ് കുമാ‌ർ ആർ എന്നിവരാണ് ഭരണസമിതിയിലുള്ളത്.

Advertisement
Advertisement