ജില്ലാസബ് ജൂനിയർ ഹാൻഡ്ബാൾ സെലക്ഷൻ

Sunday 17 July 2022 11:48 PM IST

കൊല്ലം: ഈ മാസം 22 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിന്റെ സെലക്ഷനും ജില്ലാ ചാമ്പ്യൻഷിപ്പും 19ന് വൈകിട്ട് 4.30ന് ലാൽ ബഹദൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 2002 ജനുവരി ഒന്നിനും അതിന് ശേഷവും ജനിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പങ്കെടുക്കാം. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്രുമായി വരുന്നവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. ഫോൺ: 9446040546.

Advertisement
Advertisement