ജില്ലയിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Wednesday 20 July 2022 12:48 AM IST

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ കോളേജിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അറിയിച്ചു.

Advertisement
Advertisement