അനുസ്മരണവും അവാർഡ് ദാനവും

Thursday 21 July 2022 12:45 AM IST

ചെ​ർ​പ്പു​ള​ശ്ശേ​രി​:​ ​ക​ഥ​ക​ളി​ ​അ​ര​ങ്ങി​ലെ​ ​സ്ത്രീ​ര​ത്ന​മാ​യി​ ​തി​ള​ങ്ങി​യ​ ​കോ​ട്ട​യ്ക്ക​ൽ​ ​ശി​വ​രാ​മ​ന്റെ​ 12​-ാം​ ​ച​ര​മ​വാ​ർ​ഷി​ക​ ​ദി​ന​ത്തി​ൽ​ ​കാ​റ​ൽ​മ​ണ്ണ​ ​വാ​ഴേ​ങ്ക​ട​ ​കു​ഞ്ചു​നാ​യ​ർ​ ​സ്മാ​ര​ക​ ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​നു​സ്മ​ര​ണ​വും​ ​അ​വാ​ർ​ഡ് ​ദാ​ന​വും​ ​ന​ട​ത്തി.​ ​കോ​ട്ട​യ്ക്ക​ൽ​ ​ശി​വ​രാ​മ​ന്റെ​ ​ഛാ​യാ​ചി​ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​പ​ത്നി​ ​ഭ​വാ​നി​ ​അ​മ്മ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ച​തോ​ടെ​യാ​ണ് ​ച​ട​ങ്ങ് ​ആ​രം​ഭി​ച്ച​ത്.​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​പു​ര​സ്‌​കാ​രം​ ​ക​ഥ​ക​ളി​ ​ന​ട​ൻ​ ​ക​ലാ​നി​ല​യം​ ​ഗോ​പാ​ല​കൃ​ഷ്ണ​ന് ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​ ​കു​ട്ടി​മാ​രാ​ർ​ ​സ​മ്മാ​നി​ച്ചു.​ ​

Advertisement
Advertisement