പന്മന ആശ്രമത്തിൽ പിതൃതർപ്പണം

Thursday 21 July 2022 12:53 AM IST

കൊല്ലം : വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ പിതൃതർപ്പണം 28 ന് രാവിലെ 6 മുതൽ 11.30 വരെ മേൽശാന്തി താമരയിൽ മഠം നാരായണൻ ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേദിവസം തിലഹോമത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള അറിയിച്ചു.

Advertisement
Advertisement