സഭയുടെ ആദരാഞ്ജലി

Friday 22 July 2022 12:00 AM IST

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസമേനോൻ, മുൻ എം.എൽ.എ പി. രാഘവൻ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ എന്നിവർക്ക് നിയമസഭ ചരമോപചാരമർപ്പിച്ചു. ഇന്നലെ അവസാനിച്ച സമ്മേളന കാലയളവിൽ അന്തരിച്ചവരാണ് മൂന്ന് പേരും.

തോ​ട്ടം​ ​മേ​ഖ​ല​യി​ൽ​ ​മി​നി​മം​ ​കൂ​ലി​ ​പു​തു​ക്കും:
മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​തോ​ട്ടം​ ​മേ​ഖ​ല​യി​ലെ​ ​മി​നി​മം​ ​വേ​ത​നം​ ​പു​തു​ക്കി​ ​നി​ശ്ച​യി​ക്കാ​ൻ​ ​പ്ലാ​ന്റേ​ഷ​ൻ​ ​ലേ​ബ​ർ​ ​ക​മ്മി​​​റ്റി​ ​യോ​ഗ​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​പി​എ​സ്.​സു​പാ​ലി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്റി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​മ​റു​പ​ടി​ ​ന​ൽ​കി.
തൊ​ഴി​ൽ​ ​വ​കു​പ്പും​ ​ഭ​വ​നം​ ​ഫൗ​ണ്ടേ​ഷ​നും​ ​ചേ​ർ​ന്ന് ​ഭ​വ​ന​ര​ഹി​ത​രാ​യ​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​വീ​ട് ​നി​ർ​മി​ച്ചു​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​പ്രാ​ഥ​മി​ക​ ​സ​ർ​വേ​ ​ന​ട​ത്തി​യ​തി​ൽ​ 32452​ ​പേ​രെ​ ​ക​ണ്ടെ​ത്തി.​ ​ഭൂ​മി​ ​ക​ണ്ടെ​ത്താ​ൻ​ ​തോ​ട്ടം​ ​ഉ​ട​മ​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്നു.​ ​കേ​ന്ദ്ര​വി​ജ്ഞാ​പ​നം​ ​ഇ​റ​ങ്ങു​ന്ന​ ​മു​റ​യ്ക്ക് ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​കോ​ഡ് ​പ്ര​കാ​രം​ ​ഇ.​എ.​സ്‌.​ഐ​ ​പ​രി​ര​ക്ഷ​ ​ല​ഭി​ക്കു​മെ​ന്നും​ ​മ​ന്ത്റി​ ​അ​റി​യി​ച്ചു.

Advertisement
Advertisement