യു.ഡി.എഫ് ധർണ ആഗസ്റ്ര് ഒന്നു മുതൽ

Friday 22 July 2022 8:34 PM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന ഇടതുസർക്കാർ നടപടികൾക്കെതിരെ ആഗസ്റ്ര് ഒന്നു മുതൽ 10 വരെ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ യു.ഡി.എഫ് ധർണ നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണിതെന്ന് കൺവീനർ എം.എം.ഹസ്സൻ അറിയിച്ചു.

Advertisement
Advertisement