കേരള സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശനം

Wednesday 27 July 2022 12:00 AM IST

ഗവ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്​റ്റ് 10 വരെ നീട്ടി.

എൽ എൽ.എം. (2020 - 2021) സി.എസ്.എസ്., കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.ഫിൽ. കെമിസ്ട്രി (2020 - 2021) സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി എൻവയോൺമെന്റൽ സയൻസ്, ബയോടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബികോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ത്രിവത്സര എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്​റ്റ് 10 വരെ അപേക്ഷിക്കാം.

അവസാന വർഷ ബി.എ ആന്വൽ സ്‌കീം (പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികളുടെ) പരീക്ഷകളിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, ഹിസ്​റ്ററി, ഇക്കണോമിക്സ്, ബി.എ അഫ്സൽ - ഉൽ - ഉലാമ മെയിൻ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്​റ്റ് 5 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ, നാലാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​​​ ​ഹോ​സ്‌​പി​റ്റാ​ലി​റ്റി​ ​പ​ഠ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ,​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്ത്യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കി​ൽ​ ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ല​സ് ​ടു​ ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​​​ഹോ​സ്‌​പി​റ്റാ​ലി​റ്റി​ ​എ​ന്നി​വ​യി​ൽ​ ​ജോ​ലി​യോ​ടൊ​പ്പം​ ​പ​ഠ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​പ​ഠ​ന​സ​മ​യ​ത്ത് ​പ്ര​തി​മാ​സം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​സ്‌​റ്റൈ​പ്പ​ൻ​ഡ് ​ല​ഭി​ക്കും.​സെ​ന്റ​റു​ക​ളി​ലെ​ ​സൗ​ജ​ന്യ​ ​ഹ​യ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സി​ൽ​ ​പ്ല​സ് ​ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ജ​ർ​മ്മ​ൻ​ ​ഭാ​ഷാ​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കും.​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 30.​വി​വ​ര​ങ്ങ​ൾ​ക്ക്:9037208477,8089272008.

മം​​​ഗ​​​ല്യ​​​ ​​​പ​​​ദ്ധ​​​തി​:​ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബി.​​​പി.​​​എ​​​ൽ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ 18​​​ ​​​നും​​​ 50​​​ ​​​നു​​​മി​​​ട​​​യി​​​ൽ​​​ ​​​പ്രാ​​​യ​​​മു​​​ള്ള​​​ ​​​വി​​​ധ​​​വ​​​ക​​​ൾ​​​ക്കും​​​ ​​​വി​​​വാ​​​ഹ​​​ ​​​മോ​​​ച​​​നം​​​ ​​​നേ​​​ടി​​​യ​​​വ​​​ക്കു​​​മു​​​ള്ള​​​ ​​​പു​​​ന​​​ർ​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് 25,000​​​ ​​​രൂ​​​പ​​​ ​​​ധ​​​ന​​​ ​​​സ​​​ഹാ​​​യം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​'​​​മം​​​ഗ​​​ല്യ​​​'​​​പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ആ​​​ദ്യ​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​ന്റെ​​​ ​​​മ​​​ര​​​ണ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​വി​​​വാ​​​ഹ​​​ ​​​ബ​​​ന്ധം​​​ ​​​വേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​കോ​​​ട​​​തി​​​ ​​​ഉ​​​ത്ത​​​ര​​​വ്,​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ​​​ ​​​ബാ​​​ങ്ക് ​​​പാ​​​സ് ​​​ബു​​​ക്കി​​​ന്റെ​​​ ​​​പ​​​ക​​​ർ​​​പ്പ്,​​​ ​​​പു​​​ന​​​ർ​​​ ​​​വി​​​വാ​​​ഹം​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്ത​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്റെ​​​ ​​​പ​​​ക​​​ർ​​​പ്പ് ​​​എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം​​​ ​​​w​​​w​​​w.​​​s​​​c​​​h​​​e​​​m​​​e​​​s.​​​w​​​c​​​d.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ന​​​ൽ​​​ക​​​ണം.

Advertisement
Advertisement