• ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം ഇന്ന് ജി​ല്ലയി​ൽ 149 രോഗി​കൾ

Thursday 28 July 2022 12:50 AM IST

കൊച്ചി: ഇന്ന് ലോക ഹെപ്പെറ്റൈറ്റിസ് ദിനം. ജില്ലയിൽ ഈ വർഷം ഇതുവരെ 149 പേരി​ലാണ് രോഗം സ്ഥി​രീകരി​ച്ചത്. 265 പേരി​ൽ സംശയത്തി​ന്റെ പേരി​ൽ പരി​ശോധനകൾ നടത്തി​. ഹെപ്പെറ്റെറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുക. ബിയും സിയും രക്തം, ശരീര സ്രവങ്ങൾ എന്നി​വയി​ലൂടെയും. ഹെപ്പെറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചി​കി​ത്സ ലഭി​ക്കും. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം, മൂവാറ്റുപുഴ ജനറൽ ആശുപത്രികൾ ഹെപ്പറ്റൈറ്റിസ് ചികിത്സാ കേന്ദ്രങ്ങളാണ്.

ഈ വർഷം ഇതുവരെ

സംശയം സ്ഥി​രീകരി​ച്ചത്

ഹെപ്പൈറ്റൈറ്റി​സ് എ 15 2

ഹെപ്പെറ്റെറ്റിസ് ബി 211 116

ഹെപ്പെറ്റെറ്റിസ് സി​ 50 30

ഹെപ്പെറ്റെറ്റിസ് ഇ 01

Advertisement
Advertisement