പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ

Thursday 28 July 2022 12:54 AM IST

തിരുവനന്തപുരം:പ്ളസ് വൺ പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും.ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസം കാരണമാണ് നാളത്തേയ്ക്ക് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ www.admission.dge.kerala.gov.inൽ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം.തിരുത്തലുകൾ ജൂലായ് 31 വൈകിട്ട് 5 മുൻപ് ചെയ്തിരിക്കണം.

Advertisement
Advertisement