മുഹറം മാസപ്പിറവി അറിയിക്കുക

Friday 29 July 2022 12:00 AM IST

തിരുവനന്തപുരം:ഇന്ന് മുഹറം മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ മാസപ്പിറവി കാണുന്നവർ വിവരം അറിയിക്കണമെന്ന് പാളയംഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.മുഹറം പത്ത് സംബന്ധിച്ച ഏകീകൃത തീരുമാനം പാളയം ജുമാമസ്ജിദിൽ നിന്ന് അറിയിക്കുമെന്നും ഇമാം പറഞ്ഞു. ഫോൺ 0471-2475924, 9605561702, 9847142383,

Advertisement
Advertisement