മൂന്ന് മുട്ടകൾ ഇടാൻ കഴിയാതെ പെെപ്പിനിടയിൽ ഗർഭിണിയായ പാമ്പ്‌,​ മുട്ടയിട്ടില്ലെങ്കിൽ മരണമുറപ്പെന്ന് വാവ

Saturday 30 July 2022 3:37 PM IST

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഉള്ള വീട്ടിൽ നിന്ന് രാവിലെ തന്നെ വാവയ്‌ക്ക് കോൾ എത്തി. പ്ലംബ്ബിംഗ് സാധങ്ങൾ സൂക്ഷിക്കുന്ന ഷെഡിനകത്താണ് പാമ്പിനെ കണ്ടത്. വാവാ സുരേഷ് സാധനങ്ങൾ ഓരോന്നായി മാറ്റി പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ ബക്കറ്റിനകത്ത് ഇരുന്ന പാമ്പിനെ വാവാ സുരേഷ് കണ്ടുപിടിച്ചു.

അപ്പോഴാണ് പാമ്പിന്റെ വയറ്റിൽ പുറത്ത് പോകാനാകാതെ മൂന്ന് മുട്ടകൾ വാവ ശ്രദ്ധിച്ചത്. അത്‌ പുറത്ത് പോയില്ലെങ്കിൽ മരണം ഉറപ്പാണ്. സാധാരണ ഗർഭിണികളായ ഈ പാമ്പുകൾ പതിനാലോളം മുട്ടകൾ ഇടാറുണ്ട്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.