1.24 കോടിയുടെ കുഴൽപ്പണം പിടിച്ചു

Wednesday 03 August 2022 12:16 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പി​ക്ക് ​അ​പ്പ് ​വാ​നി​ൽ​ ​ര​ഹ​സ്യ​ ​അ​റ​യി​ൽ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 1.24​ ​കോ​ടി​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​പാ​താ​യി​ക്ക​ര​ ​ത​ണ്ണീ​ർ​പ​ന്ത​ലി​ൽ​ ​വ​ച്ചാ​ണ് ​എ​ട​ത്ത​നാ​ട്ടു​ക​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ചു​ങ്ക​ൻ​ ​വീ​ട്ടി​ൽ​ ​ഷം​സു​ദ്ദീ​ൻ​ ​(38​),​ ​തൈ​കൊ​ട്ടി​ൽ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​(36) എ​ന്നി​വ​ർ​ ​സ​ഞ്ച​രി​ച്ച​ ​പി​ക് ​അ​പ്പ് ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ടി​ച്ച​ത്.​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ ​വാ​ഹ​ന​വും​ ​രൂ​പ​യും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​ട​തി​ ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​ഇ​ൻ​കം​ ​ടാ​ക്സ് ​വി​ഭാ​ഗ​ത്തി​നും​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​വി​ഭാ​ഗ​ത്തി​നും​ ​റി​പ്പോർ​ട്ട് ​ന​ൽ​കും.​ ​
എ​സ്.​ഐ​ ​സി.​കെ.​ ​നൗ​ഷാ​ദ്,​ ​ജൂ​നി​യ​ർ​ ​എ​സ്.​ഐ.​ ​ശൈ​ലേ​ഷ്,​ ​എ.​എ​സ്.​ഐ​ ​വി​ശ്വം​ഭ​ര​ൻ,​ ​സി.​പി.​ഒ​ ​ഷൈ​ജു​ ​മാ​ത്യൂ​ ​എ​ന്നി​വ​രും​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡും​ ​ചേ​ർ​ന്നാ​ണ് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​​യ​ത്.

Advertisement
Advertisement