എം.ടെക് പ്രവേശനം

Thursday 04 August 2022 10:36 PM IST

തിരുവനന്തപുരം: സിഡാക്ക് ഇ.ആർ.ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം.ടെക്) പ്രോഗ്രാമിൽ 18 വരെ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്‌സുകളാണ്. വെബ്‌സൈറ്റ് erdciit.ac.in ഫോൺ: 0471-2723333.

പ​ഞ്ച​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​എ​ൻ​ട്ര​ൻ​സ് 27​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ 24​ന് ​ന​ട​ത്തും.​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.​ ​അ​ഡ്‌​മി​റ്റ് ​കാ​ർ​ഡ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-0471​ ​-​ 2525300