ചന്ദ്രവല്ലി അമ്മ

Friday 05 August 2022 11:21 PM IST

തിരുവനന്തപുരം: പെരുന്താന്നി വൈ.എം.എ ജംഗ്ഷൻ കൃഷ്ണതുളസിയിൽ പി. ചന്ദ്രവല്ലി അമ്മ (തുളസി, 75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ബാലകൃഷ്ണൻ നായർ (മൃഗസംരക്ഷണ വകുപ്പ്). മക്കൾ: സുരേഷ് നായർ (അമേരിക്ക), ഉഷ ബി. നായർ (ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ്). മരുമക്കൾ: ലോറൻ സുരേഷ് (അമേരിക്ക), നന്ദകിഷോർ. ജി (പാഠപുസ്തക ഓഫീസ്). സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക്.