കെ.എസ്.ഇ.ബിയിലും 8ന് പ്രവൃത്തിദിനം
Sunday 07 August 2022 12:00 AM IST
തിരുവനന്തപുരം: മുഹറം പ്രമാണിച്ചുള്ള പൊതു അവധി ആഗസ്റ്റ് 8 ൽ നിന്നും 9ലേക്ക് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കെ.എസ്.ഇ.ബിയും 8ന് പ്രവർത്തിക്കും.9ന് ക്യാഷ് കൗണ്ടറുകളടക്കം പ്രവർത്തിക്കില്ലെന്നും ബോർഡ് അറിയിച്ചു.