വയനാട്ടിൽ ഇന്ന് അവധി

Sunday 07 August 2022 11:46 PM IST

തിരുവനന്തപുരം: വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എറണാകുളം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധി. ദേവികുളം,പീരുമേട്, കുട്ടനാട് താലൂക്കുകളിലെയും ചിന്നക്കനാൽ, ബൈസൺവാലി പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും അവധി.