ചെസ് ഒളിമ്പ്യാഡ് : ഇന്ത്യയ്ക്ക് വിജയം

Monday 08 August 2022 2:27 AM IST

ചെന്നൈ : ചെസ് ഒളിമ്പ്യാഡിന്റെ ഒൻപതാം റൗണ്ടിൽ ബ്രസീലിനെ 3-1ന് തോൽപ്പിച്ച ഇന്ത്യ എ ടീം നാലാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീലിനെതിരെ എരിഗെയ്സിയും ശശികിരണും വിജയം നേടിയപ്പോൾ വിദിത്തും ഹരികൃഷ്ണയും സമനില പിടിച്ചു. അസർബൈജാനെതിരെ സമനില വഴങ്ങിയ ഇന്ത്യ ബി ടീം രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Advertisement
Advertisement