എം.ജി പരീക്ഷ മാറ്റി

Monday 08 August 2022 11:53 PM IST

കോട്ടയം: എം.ജി സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.