കേരള മീഡിയ അക്കാഡമി പി.ജി ഡിപ്ലോമ പ്രവേശനം

Tuesday 09 August 2022 12:24 AM IST

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ബിരുദധാരികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2022 ൽ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവും ഫീസിളവുമുണ്ടാകും. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപരീക്ഷ ഓൺലൈനായിരിക്കും. പ്രിന്റ് ജേർണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേർണലിസം, മൊബൈൽ ജേർണലിസം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ) ഇ ട്രാൻസ്ഫർ/ ജിപേ/ ബാങ്ക് മുഖേന അടച്ച രേഖ ഉൾപ്പെടെയുള്ള അപേക്ഷ 10നകം ലഭിക്കണം. ഫോൺ: 0484 2422275. ഇമെയിൽ:kmaadmission2022@gmail.com.

വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ്
കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​തി​രു​വ​ന​ന്ത​പു​രം​ ​ശാ​സ്ത​മം​ഗ​ലം​ ​സെ​ന്റ​റി​ൽ​ ​തു​ട​ങ്ങു​ന്ന​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ആ​റു​മാ​സ​മാ​ണ് ​കോ​ഴ്സ് ​കാ​ലാ​വ​ധി.​ 30​ ​പേ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​കോ​ഴ്സി​ന് 30,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗ​-​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫീ​സ് ​ആ​നു​കൂ​ല്യ​വും​ ​വ​യ​സി​ള​വും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​യോ​ഗ്യ​ത​ ​പ്ല​സ്ടു.​ജൂ​ലാ​യ് 31​ന് 30​ ​വ​യ​സ്സ് ​ക​വി​യ​രു​ത്.​ ​അ​പേ​ക്ഷ​ ​ഫോ​റം​ ​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​ൽ.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പും​ ​വേ​ണം.​ ​അ​പേ​ക്ഷാ​ഫീ​സ് ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി,​ ​കാ​ക്ക​നാ​ട് ​എ​ന്ന​ ​പേ​രി​ൽ​ ​എ​റ​ണാ​കു​ളം​ ​സ​ർ​വീ​സ് ​ബ്രാ​ഞ്ചി​ൽ​ ​മാ​റാ​വു​ന്ന​ 300​ ​രൂ​പ​യു​ടെ​ ​(​എ​സ്.​സി​-​എ​സ്.​ടി,​ ​ഒ.​ഇ.​സി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 150​ ​രൂ​പ​)​ ​ഡി​ഡി​ ​ആ​യോ,​ ​അ​ക്കാ​ഡ​മി​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​(​സെ​ക്ര​ട്ട​റി,​ ​അ​ക്കൗ​ണ്ട് ​നം.67324621151,​ ​ഐ.​എ​ഫ്.​എ​സി​ ​S​B​I​N0070339​)​ ​ഇ​-​ട്രാ​ൻ​സ്‌​ഫ​റാ​യോ​ ​അ​ട​യ്‌​ക്കാം.​ ​ഇ​ങ്ങ​നെ​ ​ഫീ​സ് ​അ​ട​യ്‌​ക്കു​ന്ന​വ​ർ​ ​ട്രാ​ൻ​സ്‌​ഫ​ർ​ ​സ്ലി​പ് ​അ​ല്ലെ​ങ്കി​ൽ​ ​യു.​പി.​ഐ​ ​ന​മ്പ​ർ​ ​അ​ട​ക്ക​മു​ള്ള​ ​സ്‌​ക്രീ​ൻ​ഷോ​ട്ടും​ ​ന​ൽ​ക​ണം.​ ​അ​വ​സാ​ന​ ​തി​യ​തി​ ​ആ​ഗ​സ്റ്റ് 20.​ ​ഫോ​ൺ​:​ 0484​ 2422275,​ 04712726275,​ 9400048282

Advertisement
Advertisement