പരീക്ഷാ വിജ്ഞാപനം

Thursday 11 August 2022 12:27 AM IST


തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഏപ്രിൽ 2022 പരീക്ഷാ വിജ്ഞാപനവും 2021-22 ഒന്നാം വർഷ എഫ്.ഡി.ജി.റ്റി പെർമനന്റ് രജിസ്റ്റർ നമ്പരും tekerala.org വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.

Advertisement
Advertisement