പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് 'അരുമയോടൊപ്പം അറിവിലേക്ക്'

Friday 12 August 2022 12:02 AM IST
ലോഗോ

കോ​ഴി​ക്കോ​ട്:​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പാ​തി​വ​ഴി​യി​ൽ​ ​പ​ഠ​നം​ ​മുടങ്ങിയവർക്ക് തു​ട​ർ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ ​'​അ​രു​മ​യോ​ടൊ​പ്പം​ ​അ​റി​വി​ലേ​ക്ക്'​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തും​ ​ജി​ല്ലാ​ ​സാ​ക്ഷ​ര​താ​മി​ഷ​നും.​ ​ജി​ല്ല​യി​ലെ​ ​ഹൈ​സ്‌​കൂ​ൾ,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​പ​ത്താം​ത​രം,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​തു​ല്യ​താ​ ​വി​ദ്യാ​ഭ്യാ​സം​ ​അ​ത​ത് ​സ്‌​കൂ​ളു​ക​ളി​ൽ​ത്ത​ന്നെ​ ​ന​ൽ​കു​ക​യും​ ​അ​വ​രെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രി​ക​യു​മാ​ണ് ​പ​ദ്ധ​തി​ ​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട് ​ജി​ല്ല​യെ​ ​സ​മ്പൂ​ർ​ണ​ ​പ​ത്താം​ത​രം​/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​ജി​ല്ല​യാ​യി​ ​ഉ​യ​ർ​ത്തു​ക​ ​വ​ഴി​ ​ജി​ല്ല​യു​ടെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തു​ക,​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​വ്യ​ക്തി​പ​ര​മാ​യി​ ​ഉ​യ​രാ​നും​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​അ​വ​സ​രം​ ​സൃ​ഷ്ടി​ക്കു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യ​ങ്ങ​ൾ.​ ​ജി​ല്ല​യി​ലെ​ 70​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ഹൈ​സ്‌​ക്കൂ​ൾ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ളാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഓ​രോ​ ​സ്കൂ​ളു​ക​ളി​ലും​ ​സം​ഘാ​ട​ക​സ​മി​തി​ ​രൂ​പീ​ക​രി​ക്കും.​ ​പി.​ടി.​എ​ ​ക​മ്മി​റ്റി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യ​സ​ ​നി​ല​വാ​രം​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ശേ​ഖ​ര​ണം​ ​ന​ട​ത്തും.​ ​ര​ക്ഷി​താ​ക്ക​ൾ​ക്കാ​വ​ശ്യ​മാ​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​ ​മി​ഷ​ൻ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കും.​ ​

Advertisement
Advertisement