അവാന്ത്ര ബൈ ട്രെൻഡ്‌സ്: കേരളത്തിലെ ആദ്യഷോറൂം കൊച്ചിയിൽ

Saturday 13 August 2022 3:01 AM IST

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ കേരളത്തിലെ ആദ്യ അവാന്ത്ര ബൈ ട്രെൻഡ്സ് ഷോറൂം കൊച്ചിയിൽ ഇടപ്പള്ളി ഒ‌ബ്‌റോൺ മാളിൽ തുറന്നു. ചലച്ചിത്രതാരം അനു സിത്താര ഉദ്ഘാടനം ചെയ്‌തു. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്‌റ്റോർ.